ശക്തമായ ആക്രമണത്തിന് ശേഷം യുക്രൈന്‍ വീഴുന്നു | Oneindia Malayalam

2022-03-03 147

First Ukraine City Falls as Russia Strikes More Civilian Targets
ശക്തമായ ആക്രമണത്തിന് ശേഷം യുക്രൈന്‍ നഗരമായ ഖെല്‍സന്‍ റഷ്യന്‍ സൈന്യം നിയന്ത്രണത്തിലാക്കി. അധിനിവേശം തുടങ്ങിയ ശേഷം റഷ്യയുടെ നിയന്ത്രണത്തിലാകുന്ന ആദ്യ യുക്രൈന്‍ നഗരമാണ് ഖെര്‍സന്‍. ഇവിടെയും സമീപ മേഖലകളിലും റഷ്യന്‍ മിസൈലുകള്‍ തുടര്‍ച്ചയായി പതിക്കുകയാണ്.